ഐ ടി യോഗ്യതയുള്ളവര്‍ക്ക്‌ സൗദി അറേബ്യയില്‍ മികച്ച തൊഴിലവസരം

ഗള്‍ഫ് ഡസ്ക്
Monday, June 17, 2019

സൗദി അറേബിയയിലെ അല്‍ മൗവാസാത്ത്‌ ആശുപത്രി യിലേക്ക്‌ ഐ.ടി യോഗ്യതയുള്ള ഉദ്ദ്യോഗാര്‍ത്ഥികളെ നോര്‍ക്ക റൂട്ട്‌സ്‌ മുഖേന തെരഞ്ഞെടുക്കും.  22 നും 40 നും ഇടയില്‍ പ്രായമുള്ള ബി.ഇ/ബി.ടെക്‌/ബി.എസ്‌.സി (കമ്പ്യൂട്ടര്‍ സയന്‍സ്‌) യോഗ്യതയോ തത്തുല്യമോ ഉള്ള പുരുഷന്മാര്‍ക്കാണ്‌ അവസരം ലഭിക്കുക.

ശമ്പളം 6000 സൗദി റിയാല്‍ മുതല്‍ 7000 സൗദി റിയാല്‍ വരെ (ഏകദേശം 1.10 ലക്ഷം മുതല്‍1.30 ലക്ഷം വരെ) ലഭിക്കും. താത്‌പര്യമുള്ളവര്‍ വിശദമായ ബയോഡാറ്റ [email protected] എന്ന ഇ-മെയില്‍ വിലാസ ത്തില്‍ 2019 ജൂണ്‍ 22ന്‌ മുമ്പ്‌സമര്‍പ്പിക്ക ണ മെന്ന്‌ നോര്‍ക്ക റൂട്ടസ്‌ ചീഫ്‌ എക്‌സിക്യൂട്ടീവ്‌ ഓഫീസര്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ www.norkaroots.org ലും ടോള്‍ഫ്രീ നമ്പറായ 1800 425 3939 (ഇന്‍ഡ്യയില്‍ നിന്നും) 00918802012345 (വിദേശത്ത്‌ നിന്നും) ലഭിക്കും.

×