New Update
Advertisment
ദമ്മാം: ദമ്മാമില്‍ പ്രവാസി മലയാളി നിര്യാതനായി. തൃശൂർ വടക്കേകാട് സ്വദേശി റെജു മാധവൻ (43) ആണ് മരിച്ചത്. ദമാമിൽ സ്വർണ പണികൾ ചെയ്തു വരുകയായിരുന്നു. ഭാര്യയും രണ്ടു മക്കളും നാട്ടിലാണ്. ദമ്മാം ടി ജെ എസ് വി അംഗമായിരുന്നു.