New Update
ദുബായ്: ഈ വർഷത്തെ റമദാൻ റിലീഫിന്റെ ഭാഗമായി ദുബായ് കെഎംസിസി മഞ്ചേരി മണ്ഡലം കമ്മറ്റി മഞ്ചേരി സി എച്ച് സെന്ററിലേക്ക് ആവശ്യമായ തൈറോയ്ഡ് മെഷീൻ നൽകുന്നതിന്റെ ബ്രോഷർ പ്രകാശനം ദുബായ് കെഎംസിസി മുൻ സംസ്ഥാന പ്രെസിഡന്റ് പി കെ അൻവർ നഹ സാഹിബ് നിർവഹിച്ചു.
Advertisment
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us