New Update
ദുബൈ: യു.എ.ഇ യിലെ സാമൂഹിക പ്രവർത്തകർക്ക് ദുബൈ പൊലീസ് ആദരം. യു.എ.ഇ യുടെ നാല്പത്തിയെട്ടാമത് ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി ദുബൈ പൊലീസ് സംഘടിപ്പിച്ച ചടങ്ങിലാണ് മലയാളി സാമൂഹിക പ്രവർത്തകരെ ആദരിച്ചത്.
Advertisment
/sathyam/media/post_attachments/id31rOqj9lLtF3Zoucqz.jpg)
സാമൂഹിക പ്രവർത്തകരായ അഷ്‌റഫ് താമരശ്ശേരി, പി.കെ അൻവർ നഹ, പുഷ്പൻ, അബ്ദുൽ നാസർ മൊയ്‌ദുണ്ണി,റിയാസ് കൂത്തുപറമ്പ്, മുഹമ്മദ് പോയിൽ, സലീംനൂർ എന്നിവരാണ് പ്രത്യേകം ഒരുക്കിയ ചടങ്ങിൽ ആദരിക്കപ്പെട്ടത്.
/sathyam/media/post_attachments/p6iTF23pjohQ9LJZLegu.jpg)
വർണ്ണാഭമായ ദേശീയ ദിനാഘോഷ ചടങ്ങിൽ പ്രത്യേക പ്രശംസാ പത്രം ബർദുബൈ പൊലീസ് മേധാവി അബ്ദുല്ല ഖാദിം അൽ സുറൂർ സമ്മാനിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us