കരൂപ്പടന്ന വെൽഫയർ അസോസിയേഷൻ ദുബായ് (കെ ടി എം) വീരാൻ പി സെയ്ദിന് സ്വീകരണം നൽകി

New Update

ദുബായ്:  ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന അന്താരാഷ്ര അക്കാദമി കൗൺസിലിന്റെ ഗ്ലോബൽ അക്കാദമിക് അവാർഡ് ഏറ്റുവാങ്ങിക്കുവാൻ ദുബൈയിൽ എത്തിയ കരൂപ്പടന്ന ജെ ആൻറ് ജെ ഇംഗ്ലീഷ് മീഡിയം സ്കൂൾ ചെയർമാൻ വീരാൻ പി സെയ്ദിന് കരൂപ്പടന്ന വെൽഫയർ അസോസിയേഷൻ ദുബായ് (കെ ടി എം) സികരണം നൽകി.

Advertisment

publive-image

കെ ടി എംപ്രസിഡണ്ട് നജീബ് കുഴികണ്ടത്തിൽ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ കെഎസ് ഷാനവാസ്, കെ ടി എം ഭാരവാഹികളായ പി എസ്ഷമീർ, കെ എച്ബക്കർ, ഒ എം കുഞ്ഞുമുഹമ്മദ്, എം എ ഹൈദർ, കെ എം റഷീദ്തുടങ്ങിയവർ സംബന്ധിച്ചു.

ചെയർമാൻ വീരാൻ പി സെയ്ദിനുളളഉപഹാരം കെ ടി എം പ്രസിഡന്റ് നജീബ് കുഴികണ്ടത്തിൽ കൈമാറി.

Advertisment