ഇന്ത്യ അറബ് ബന്ധം ശക്തിപ്പെടുത്തുന്നതിൽ മലയാളി സാംസ്കാരിക സംഘടനകൾക്ക് വലിയ പങ്ക് - ശൈഖ്: അഹമ്മദ് ഇബ്രാഹിം

author-image
അബ്ദുള്‍ സലാം, കൊരട്ടി
Updated On
New Update

ഷാർജ: ഇന്ത്യ അറബ് ബന്ധം ശക്തിപ്പെടുത്തുന്നതിൽ മലയാളി സാംസ്കാരിക സംഘടനകൾക് വലിയ പങ്ക് യുഎ.ഇ. എഴുത്തുകാരനും, യൂണിപെര്‍ ചെയർമാനുമായ ശൈഖ്: അഹമ്മദ് ഇബ്രാഹിംമുട്ടം സരിഗമ യുടെ ആറാം വാർഷിക ആഘോഷത്തിന്റെ ഭാഗമായി സംഘടിപ്പി ച്ച യുഎഇ ലേ വിത്യസ്ത മേഖലയിലെ എക്സലന്‍സി അവാർഡ് വിതരണം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Advertisment

publive-image

നൂറ്റാണ്ടുകൾ പഴക്കമുള്ള ഇന്ത്യ -യുഎ ഇ ബന്ധം ഇനിയും കൂടുതൽ മേഖലകളിലേക് വ്യാപിപ്പിക്കേണ്ടതുrണ്ടെന്നുംഇത് പോലുള്ള കൂട്ടായ്മകൾ അതിനു സഹായകമാകുമെന്നും അദ്ദേഹം പ്രസ്താവിച്ചു. മുട്ടം സരിഗമ പ്രസിഡണ്ട് പുന്നക്കൻ ബീരാൻ ഹാജി അദ്ധ്യക്ഷത വഹിച്ചു. ഷാർജ സൗക്കൗട്ട് അസോസിയേഷൻ ഡയരക്ടർ ശൈഖ്: ആദിൽ മുഹമ്മദ് ബിൻ കറാം മുഖ്യാതിഥിയായിരുന്നു.

publive-image

അവാർഡ് ജേതാക്കളെ ചിരന്തന പ്രസിഡണ്ട് പുന്നക്കൻ മുവമ്മദലി പരിചയപ്പെടുത്തി സംസാരിച്ചു. ഐ.എ.എസ്.ആക്ടിംങ്ങ് പ്രസിഡണ്ട് എസ്.മുഹമ്മദ് ജാബിർ, ഐ.എ.എസ് ആക്ടിംങ്ങ് ജനറൽ സിക്രട്ടറി അഡ്വ.സന്തോഷ് നായർ, ഐ.എ.എസ്.ആക്ടിംങ്ങ് ട്രഷറർ ഷാജി ജോൺ, കെ.എം.സി.സി.ഷാർജ കമ്മിറ്റി ജനറൽ സിക്രട്ടറി അബ്ദു എന്നിവര്‍ സന്നിഹിതരായിരുന്നു.

publive-image

Advertisment