New Update
ഷാർജ: ഷാർജ കെ എം സി സി കൊടുങ്ങല്ലൂർ മണ്ഡലം കമ്മിറ്റിയുടെ രണ്ടാംഘട്ട മരുന്ന് വിതരണം ഷാർജ കെ എം സി സി സംസ്ഥാന ജനറൽ സെക്രട്ടറി അബ്ദുൾ കാദർ സഹിബിന് മണ്ഡലം പ്രസിഡണ്ട് വി എ നുഫൈൽ പുത്തൻചിറ കൈമാറി ആരംഭിച്ചു.
Advertisment
/sathyam/media/post_attachments/wgmPrAhRIjzr1eRa1KLZ.jpg)
ചടങ്ങിൽ സംസ്ഥന സെക്രട്ടറി നൗഷാദ് കാപ്പാട് തൃശൂർ ജില്ലാ പ്രസിഡന്റ് ആർ ഓ ബക്കർ, കെ എം സി സി കൊടുങ്ങല്ലൂർ മണ്ഡലം കോഡിനേഷൻ പ്രസിഡണ്ട് കെ എസ് ഷാനവാസ് , ജില്ലാ സെക്രട്ടറി എം എ ഹനീജ്, ഷാർജ കെ എംസി സി കൊടുങ്ങല്ലൂർ മണ്ഡലം സീനിയർ വൈസ് പ്രസിഡന്റ് പി എ ഹംസ, സെക്രട്ടറി സി എസ് ഷിയാസ് എന്നിവർ പങ്കെടുത്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us