അബ്ദുള്‍ സലാം, കൊരട്ടി
Updated On
New Update
ഷാർജ: പത്തു വർഷത്തെ ഗോൾഡ് കാർഡ് വിസ ലഭിച്ച കൊടുങ്ങല്ലൂർ മണ്ഡലത്തിലെ പുത്തൻചിറ സ്വദേശി മികച്ച ജീവ കാരുണ്യ പ്രവർത്തകൻ ദുബായിലെ ഫൈൻ ടൂൾ കമ്പനിയുടെ മാനേജിങ് ഡയറക്ടറുമായ വി കെ അബ്ദുൽ ഗഫൂറിനെ ഷാർജ കെ എം സി സി കൊടുങ്ങല്ലൂർ മണ്ഡലം ആദരിച്ചു.
Advertisment
/sathyam/media/post_attachments/LIq9Yf3XsEQp3L14Wptk.jpg)
ചടങ്ങിൽ ഷാർജ കെ എം സി സി സംസ്ഥാന സെക്രട്ടറി അബ്ദുൽ വഹാബ്, ജില്ലാ ആക്ടിങ് പ്രസിഡണ്ട് കെ പി കബീർ, മണ്ഡലം ആക്ടിങ് പ്രസിഡണ്ട് പി എ ഹംസ, കെ എസ് ഷാനവാസ്, എം എ ഹനീജ്, ശംസുദ്ധീൻ പട്ടേപ്പാടം തുടങ്ങിയവർ സന്നിതരായിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us