New Update
ഷാർജ: ഷാർജ കെ എംസി സി കൊടുങ്ങല്ലൂർ മണ്ഡലം കെ എസ് എൽ സീസൺ വൺ എന്ന പേരിൽ ജനുവരി 17 അജ്‌മാൻ മുശ്‌രിഫ് ഗ്രൗഡിൽ നടത്തുന്ന കെ എം സീതി സാഹിബ് മെമ്മോറിയൽ ഫുട്ബോൾ ഫെസ്റ്റ് 2020 ബ്രോഷർ ബൈത്തുൽ അൽ ഷിഫാ ഫാർമസി മാനേജർ മുസ്തഫ കാമിൽ, എമിറേറ്റ്സ് ഇവെന്റ്സ് മാർക്കറ്റിംഗ് മാനേജർ ഫഹദ് റഹിമാൻ, വെഡ്‌മ പ്രസിഡന്റ് ഷാജി കരൂപ്പടന്ന, കെ ടി എം വെൽഫെയർ ദുബായ് പ്രസിഡണ്ട് നജീബ് കരൂപ്പടന്ന എന്നിവർക്ക് നൽകി പ്രകാശനം ചെയ്തു.
Advertisment
ചടങ്ങിൽ കൊടുങ്ങല്ലൂർ ഗ്രാമോത്സവ് ഡയറക്ടർ കെ എസ് ഷാനവാസ്, മണ്ഡലം കെ എം സി സി ജനറൽ സെക്രട്ടറി ഷമീർ പി സുലൈമാൻ, ട്രഷറർ സലാം മൊയ്‌ദു, സീനിയർ വൈസ് പ്രസിഡണ്ട് പി എ ഹംസ, വൈസ് പ്രസിഡന്റുമാരായ കെ എ ശംസുദ്ധീൻ, അമിൻ കരൂപ്പടന്ന, സെക്രട്ടറി സി എസ് ഷിയാസ് എന്നിവർ സംബന്ധിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us