നന്മ നിറഞ്ഞ പാട്ടുകാരൻ നവാസ് പാലേരി ഷാർജയിൽ

author-image
അബ്ദുള്‍ സലാം, കൊരട്ടി
Updated On
New Update

ഷാർജ:  ഷാര്‍ജ കെ എം സി സി കള്‍ച്ചറല്‍ കമ്മിറ്റിയുടെ ഉദ്ഘാടനം 'നിലാവ് 2019' ഫെബ്രുവരി 28 ന് വൈകീട്ട് 7 മണിക്ക് ഇന്ത്യൻ അസോസിയേഷൻ കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുന്നു. നന്മ നിറഞ്ഞ പാട്ടുകാരൻ നവാസ് പാലേരി പങ്കെടുക്കും.

Advertisment

publive-image

പരിപാടിയിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി ചെയർമാൻ അബ്ദുൽ വഹാബ്, കൺവീനർ ഷഹീർ ശ്രീകണ്ഠപുരം എന്നിവർ അറിയിച്ചു.

Advertisment