New Update
/sathyam/media/media_files/Cyw98dji4uQn04inoqPO.jpg)
മനാമ: കെസിഎ - ബിഎഫ് സി ഇന്റർനാഷണൽ വോളിബോൾ ടൂർണമെന്റിന്റെ അഞ്ചാം പാദ മത്സര ഭാഗമായി ബി എം സി - കെ സി എ ടീമും കിംഗ് കറക്ക് വോളിഫ്രണ്ട്‌സ് ടീമും തമ്മിൽ ഇന്ന് നടന്ന പോരാട്ടത്തിൽ എതിരില്ലാത്ത മൂന്ന് സെറ്റുകൾക്ക് ബി എം സി-കെ സി എ ടീം വിജയികളായി സെമിഫൈനലിന് അർഹത നേടി. സ്കോർ : 25- 17, 25-19, 25-20.
Advertisment