കെസിഎഫ്‌ ബഹ്റൈന്‍ സംഘടിപ്പിക്കുന്ന 'ഇന്റര്‍നാഷണല്‍ മീലാദ് സമ്മേളനം സെപ്റ്റംബര്‍ 6 വെള്ളിയാഴ്ച വൈകീട്ട് 7.30 നു കന്നഡ ഭവന്‍ മനാമയില്‍

പരിപാടിയുടെ മുഖ്യാതിഥിയായി   അബ്ദുല്ല കുഞ്ഞി ഹാജിയും, വിശിഷ്ടാതിഥിതികളായി യുടി ഇഫ്തിക്കര്‍ ഫരീദും അബ്ദുല്‍ ലത്തീഫും എത്തും

author-image
ബഷീര്‍ അമ്പലായി
Updated On
New Update
kfc Untitledchar

മനാമ: കെസിഎഫ്‌ ബഹ്റൈന്‍ സംഘടിപ്പിക്കുന്ന 'ഇന്റര്‍നാഷണല്‍ മീലാദ് സമ്മേളനം സെപ്റ്റംബര്‍ 6 വെള്ളിയാഴ്ച വൈകീട്ട് 7.30 നു കന്നഡ ഭവന്‍ മനാമയില്‍ വെച്ച് നടത്തുന്നു .
 
മീലാദ് സമ്മേളനത്തിന്റെ മുഖ്യ പ്രഭാഷണം ഹാഫിള് മസ്ഊദ് സഖാഫി ഗൂഡല്ലൂരാണ് നേതൃത്വം വഹിക്കുക. പരിപാടിയുടെ മുഖ്യാതിഥിയായി ഏനപോയ അബ്ദുല്ല കുഞ്ഞി ഹാജിയും, വിശിഷ്ടാതിഥിതികളായി യുടി ഇഫ്തിക്കര്‍ ഫരീദും അബ്ദുല്‍ ലത്തീഫും എത്തും . 

Advertisment

സ്ത്രീകള്‍ക്ക് പ്രത്യേകം സൗകര്യപ്രദമായ ഇരിപ്പിട സ്ഥലങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുള്ള ഈ പരിപാടിയിലേക്ക് കുട്ടികളും കുടുംബങ്ങള്‍ അടക്കം എല്ലാവരേയും ക്ഷണിക്കുന്നതായി ബഹ്റൈന്‍ ഭാരവാഹികള്‍ അറിയിച്ചു .

Advertisment