New Update
/sathyam/media/media_files/WFRoKvZGmJOMjp6tSUzm.jpg)
ഖുലൈസ്: വിദ്യഭ്യാസ സംസ്കാരിക പ്രവര്‍ത്തര്‍ത്തനത്തിന് പ്രോത്സാഹനമായി ഖുലൈസ് കെ എം സി സി നല്‍കി വരുന്ന അവാര്‍ഡിന് ആദില്‍ കളത്തിങ്ങൽ അർഹനായി. മങ്കട സ്വദേശിയാണ് ആദിൽ. ബി-ടെക് ലഭിച്ച് സിവില്‍ എഞ്ചിനിയറായ മങ്കട ആദില്‍ കളത്തിങ്ങലിനെ ഖുലൈസ് കെ എം സി സി പ്രത്യേക പരിപാടിയിൽ വെച്ച് ആദരിച്ചു.
Advertisment
ഖുലൈസ് കെ എം സി സി എക്സലന്‍റ് അവാര്‍ഡ് ആദിലിന് പ്രസിഡന്‍റ് റഷീദ് എറണാങ്കുളം സമ്മാനിച്ചു. ചടങ്ങില്‍ ആരിഫ് പഴയകത്ത്, ഇബ്രാഹീം വന്നേരി, ഹനീഫ മങ്കട, അസീസ് കൂട്ടിലങ്ങാടി, നാസര്‍ ഓജര്‍, ഷാഫി മലപ്പുറം, ഷുക്കൂര്‍ ഫറോഖ് ജാബിര്‍ ചേലാമ്പ്ര, റാഷിഖ് മഞ്ചേരി, സലീന ഇബ്രാഹീം, റിസ് വാന്‍ കളത്തിങ്ങല്‍, സഫീര്‍ സാത്തി തുടങ്ങിയവർ പങ്കെടുത്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us