#Middle East & Gulf #kuwait കുറ്റിപ്പുറം സ്വദേശി കുവൈത്തില്‍ നിര്യാതനായി ന്യൂസ് ബ്യൂറോ, കുവൈറ്റ് Sep 18, 2023 16:16 IST Follow Us കുവൈത്ത്: മലപ്പുറം കുറ്റിപ്പുറം സ്വദേശി കുവൈത്തില്‍ നിര്യാതനായി. പള്ളിക്കല്‍ ബസാര്‍ തോട്ടത്തില്‍ അഷ്‌റഫ് (43) ആണ് മരിച്ചത്. ഫര്‍വാനിയ ആശുപത്രിയിലായിരുന്നു മരണം. മൃതദേഹം നാട്ടില്‍ കൊണ്ടുപോകുന്നതിനുള്ള ഒരുക്കങ്ങള്‍ നടന്നു വരുന്നു Read More Advertisment Read the Next Article