Advertisment

കുവൈത്ത് ഉപപ്രധാനമന്ത്രി ഡോ: സാദ് അല്‍ ബറാക്കിനെ സന്ദര്‍ശിച്ച് കുവൈറ്റിലെ ഇന്ത്യന്‍ സ്ഥാനപതി

New Update
8gggggg.jpg

കുവൈറ്റ്:  കുവൈറ്റിലെ ഇന്ത്യന്‍ സ്ഥാനപതി ഡോ ആദര്‍ശ് സൈ്വക കുവൈത്ത് ഉപപ്രധാനമന്ത്രിയും എണ്ണ, സാമ്പത്തിക, നിക്ഷേപ മന്ത്രിയുമായ ഡോ: സാദ് അല്‍ ബറാക്കിനെ സന്ദര്‍ശിച്ചു. ഉഭയകക്ഷി സാമ്പത്തിക, നിക്ഷേപ സഹകരണം, പ്രത്യേകിച്ച് ഹൈഡ്രോകാര്‍ബണ്‍ സഹകരണം ആഴത്തിലാക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടത്തിയതായി എംബസി വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.

 

Advertisment