Advertisment

കുവൈറ്റില്‍ പൊതു ധാര്‍മ്മികതയ്ക്ക് വിരുദ്ധമായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടതിന് 43 പേരെ അറസ്റ്റ് ചെയ്തു

New Update
kuwaitt

കുവൈറ്റ്: കുവൈറ്റില്‍ പൊതു ധാര്‍മ്മികതയ്ക്ക് വിരുദ്ധമായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടതിന് 43 പേരെ കുവൈറ്റ് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്മെന്റ് അറസ്റ്റ് ചെയ്തു. കൂടാതെ, പൊതുജനങ്ങളെ കബളിപ്പിച്ചതിന് രണ്ട് പേരെ അറസ്റ്റ് ചെയ്തു.  അവര്‍ക്കെതിരെ ആവശ്യമായ എല്ലാ നിയമ നടപടികളും സ്വീകരിക്കുന്നതിന് ബന്ധപ്പെട്ട അധികാരികള്‍ക്ക് റഫര്‍ ചെയ്തു.

Advertisment