#Middle East & Gulf #kuwait കോഴിക്കോട് പയ്യോളി മേലടി സ്വദേശി കുവൈത്തില്‍ നിര്യാതനായി ന്യൂസ് ബ്യൂറോ, കുവൈറ്റ് Sep 18, 2023 16:19 IST Follow Us കുവൈറ്റ്: കോഴിക്കോട് പയ്യോളി മേലടി സ്വദേശി വടക്കേക്കര സത്യന്‍ (61) കുവൈത്തില്‍ നിര്യാതനായി. റെസ്റ്റോറന്റില്‍ ജോലി ചെയ്തു വരികയായിരുന്നു. മൃതദേഹം നാട്ടില്‍ കൊണ്ടുപോകുന്നതിനുള്ള ഒരുക്കങ്ങള്‍ നടന്നു വരുന്നു. Read More Advertisment Read the Next Article