കുവൈറ്റ്: നവംബര്‍ 14 ശിശുദിനത്തോട് അനുബന്ധിച്ച് ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ് രാജീവ് ഗാന്ധി നാഷണല്‍ എക്‌സലന്‍സ് അവാര്‍ഡ് , ഡോക്ടര്‍ എപിജെ അബ്ദുല്‍ കലാം ചൈല്‍ഡ് ടാലന്റ് അവാര്‍ഡ്, ജസ്റ്റിസ് ശ്രീദേവി ബാലപ്രതിഭ അവാര്‍ഡ്, കൂടാതെ നിരവധി പുരസ്‌കാരങ്ങള്‍ കരസ്ഥമാക്കിയ തിരുവനന്തപുരം ജില്ലക്കാരനായ മാസ്റ്റര്‍ ആദര്‍ശിന് ഗാന്ധി സ്മൃതി കുവൈറ്റിന്റെ സ്‌നേഹോപഹാരം രക്ഷാധികാരി ബേക്കണ്‍ ജോസഫിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ആദരണീയനായ മുന്‍ കേരള ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ വച്ച് നല്‍കി.
/sathyam/media/media_files/DIPuiAVVxVF1YmTEvj4A.jpg)
ഗാന്ധി സ്മൃതി കുവൈറ്റിന്റെ നാലാമത്തെ പദ്ധതിയായ സബര്‍മതി ഭവന പദ്ധതിയുടെ ലോഗോ പ്രകാശനവും മുന്‍ ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ നിര്‍വഹിച്ചു.
/sathyam/media/media_files/CiFe4X5egAN9ewUmdvyk.jpg)
മൂന്നുവര്‍ഷക്കാലമായി ജീവകാരുണ്യ മേഖലയില്‍ സമാനതകളില്ലാത്ത പ്രവര്‍ത്തനങ്ങളുമായി സജീവ സാന്നിധ്യമാണ് ഗാന്ധി സ്മൃതി കുവൈറ്റ്.
/sathyam/media/media_files/SuymkkteEmj7Qos8PoE1.jpg)