New Update
/sathyam/media/media_files/sWu7qo0y2vBVMBLNFiTH.jpg)
സാദത്ത് കരിപ്പാക്കുളം
മനാമ: ആലിയിലെ ശൈഖ് ഖലീഫ ബിന്‍ സല്‍മാന്‍ ഹൈവേയില്‍ ഉണ്ടായ വാഹനാപകടത്തില്‍ മരിച്ച
മുഹറഖിലെ സ്വകാര്യ ആശുപത്രി ജീവനക്കാരായ കോഴിക്കോട് സ്വദേശി വി.പി മഹേഷ്, പെരിന്തല്‍മണ്ണ സ്വദേശി ജഗത് വാസുദേവന്‍, തൃശൂര്‍ ചാലക്കുടി സ്വദേശി ഗൈദര്‍ ജോര്‍ജ്, പയ്യന്നൂര്‍ സ്വദേശി അഖില്‍ രഘു, തെലങ്കാന സ്വദേശി സുമന്‍ രാജണ്ണ എന്നിവരുടെ വിയോഗത്തില്‍ ബഹ്റൈന്‍ ഒഐസിസി അനുശോചനം രേഖപ്പെടുത്തി.