New Update
/sathyam/media/media_files/ujzhOFWqMATFMsQNM9yq.jpg)
വടക്കേകാട്: പ്രവാസി മലയാളി ഖത്തറില്‍ നിര്യാതനായി. തൊഴിയൂര്‍ പിള്ളക്കാട് പള്ളിക്ക് സമീപം താമസിക്കുന്ന പരേതനായ മേലോടത്തയില്‍ അബ്ദുല്‍ ഖാദര്‍ ഹാജി മകന്‍ നൂറുദ്ധീന്‍(56) ആണ് മരിച്ചത്.
Advertisment
ഖത്തറില്‍ വെച്ച് ഹൃദയഘാതം മൂലമായിരുന്നു മരണം. റസീയാണ് ഭാര്യ, ഏക മകന്‍ മുഹമ്മദ് യാസീന്‍. ഖത്തറില്‍ ദീര്‍ഘകാലമായി സ്വകാര്യ കമ്പനി ജീവനക്കാരനായി ജോലി ചെയ്തുവരികയായിരുന്നു.
മൃതദേഹം നിയമ നടപടികള്‍ക്ക് ശേഷം നാട്ടില്‍ കൊണ്ടുവരും.