ജോർജ് സി. വർഗീസ് മടങ്ങുന്നു; പത്തനംതിട്ട ജില്ലാ സംഗമം യാത്രയയപ്പ് നൽകി

New Update
sentoff

ജിദ്ദ; പ്രവാസ ജീവിതം അവസാനിപ്പിച്ച്  നാട്ടിലേക്കു മടങ്ങുന്ന പിജെസ് ആക്റ്റീവ് അംഗമായിരുന്ന ജോർജ് സി. വർഗീസിനും, പത്നി മേരി ജോർജിനും പത്തനംതിട്ട  ജില്ലാ സംഗമം യാത്ര അയപ്പ് നൽകി.

Advertisment

കഴിഞ്ഞ 20 വർഷത്തിലധികമായി ജിദ്ദയിലെ ഹൽവാനി ബ്രോസ് എന്ന കമ്പനിയിൽ ക്വാളിറ്റി കൺട്രോൾ മാനേജർ ആയി ജോലി നോക്കുകയായിരുന്നു. 

1sentoff

പിജെസ് പ്രസിഡന്റ് ജോസഫ് വർഗീസ് സംഘടനയുടെ ഉപഹാരം കൈമാറി. അലി റാവുത്തർ, ജോർജ് വർഗീസ്, സന്തോഷ് നായർ, അയൂബ് ഖാൻ, എബി ചെറിയാൻ, അനിൽ കുമാർ, എൻ. ഐ. ജോസഫ്, ഷിബു ജോർജ്, നിഷ ഷിബു, സുശീല ജോസഫ്, ബിജി സജി, ബെറ്റ്സി സെബാസ്റ്റ്യൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു സംസാരിച്ചു. 

ജയൻ നായർ സ്വാഗതവും, ഷറഫുദ്ദിൻ  നന്ദിയും പറഞ്ഞു.

Advertisment