Advertisment

49കാരനായ പ്രവാസി മലയാളി യുവാവ് ബഹ്‌റൈനില്‍ ഹൃദയാഘാതം മൂലം മരിച്ചു

New Update
shaji

മനാമ: 49കാരനായ പ്രവാസി മലയാളി യുവാവ് ബഹ്‌റൈനില്‍ ഹൃദയാഘാതം മൂലം മരിച്ചു. ബഹ്‌റൈനിലെ ദേവ്ജി ഗോള്‍ഡ് ഗ്രൂപ്പിലെ ജീവനക്കാരനായ തൃശൂര്‍ ഗുരുവായൂര്‍ കലൂര്‍ ഷാജി (49 )ആണ് മരിച്ചത്.

മൃതദേഹം നാട്ടിലേക്ക് അയക്കുന്നതിന്റെ ഭാഗമായി കമ്പനി അധികൃതരുമായി ചേര്‍ന്ന് ബഹ്‌റൈന്‍ കേരള സോഷ്യല്‍ ഫോറം ഹെല്‍പ്പ് ലൈന്‍ ടീം കീഴില്‍ നിയമ നടപടികള്‍ നടക്കുന്നു.

Advertisment