പ്രവാസി (കവിത)

author-image
സത്യം ഡെസ്ക്
Updated On
New Update

ഷിബു ഉണ്ണൂണ്ണി

Advertisment

publive-image
പ്രവേശനമില്ലാത്തവൻ പ്രവാസി
പ്രയോജനമില്ലാതായവൻ പ്രവാസി
പ്രയാസത്തിലായവൻ പ്രവാസി
പട്ടടയും അവസാന ആറടി മണ്ണും അവകാശമില്ലാ അന്യനായവൻ പ്രവാസി
പോയി തുലയാൻ വിധിയുള്ളവൻ പ്രവാസി
പ്രഹസന കരുതലായ്‌ പ്രവാസി
പ്രതികരിക്കാനാവാത്തോനല്ലോ
പ്രവാസി പേരില്ലാതായി നാടില്ലാതായോൻ
ഈ പ്രവാസി

pravasi poem
Advertisment