New Update
/sathyam/media/media_files/hjNGdUD7EkBGStYFkUJn.jpg)
മനാമ: കണ്ണൂര്‍ സ്വദേശി പുളിക്കല്‍ നവാസ് ബഹ്‌റൈനിലെ സല്‍മാനിയയില്‍ മെഡിക്കല്‍ സെന്ററില്‍ വച്ച് മരണപ്പെട്ടു. മയ്യിത്ത് നാട്ടില്‍ കൊണ്ടുപോകാനുള്ള നടപടിക്രമങ്ങള്‍ കെ.എം.സി.സി. മയ്യിത്ത് പരിപാലന വിങ്ങിന്റെ നേതൃത്വത്തില്‍ നടന്നു വരുന്നു
Advertisment
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us