New Update
/sathyam/media/media_files/OXLpjhGVjUkDuvOotGlI.jpg)
കുവൈറ്റ് ഫർവാനിയ ഗവർണറേറ്റിൽ വിവിധ രാജ്യക്കാരായ താമസ, തൊഴിൽ നിയമങ്ങൾ ലംഘിച്ച 36 പേരെയും മിന അബ്ദുല്ല ഏരിയയിൽ പ്രാദേശിക മദ്യക്കടത്തിൽ ഏർപ്പെട്ട 15 വ്യക്തികളെയും 8 വഴിയോര കച്ചവടക്കാരെയും കുവൈത്ത് ജനറൽ അഡ്മിനിസ്‌ട്രേഷൻ ഓഫ് റെസിഡൻസി അഫയേഴ്‌സ് പിടികൂടി. ഇവർക്കെതിരെ ആവശ്യമായ നിയമനടപടികൾ സ്വീകരിക്കാൻ ബന്ധപ്പെട്ട അധികാരികൾക്ക് റഫർ ചെയ്തിട്ടുണ്ട്.
Advertisment
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us