അബുദാബി മലയാളി സമാജം ഇൻഡോർ സ്പോർട്സ് സംഘടിപ്പിച്ചു

New Update
MALAYALI SAMAJAM

അബുദാബി : അബുദാബി മലയാളി സമാജം ഇൻഡോർ സ്പോർട്സ് സമാജം അങ്കണത്തിൽ വെച്ച് നടന്നു. വിവിധങ്ങളായ രസകരമായ  കായിക മൽസരങ്ങളിൽ ഇരുന്നൂറിൽപ്പരം സമാജം അംഗങ്ങളും കുടുംബങ്ങളും പങ്കെടുത്തു.

Advertisment

സമാജം സ്പോർട്സ് സെക്രട്ടറി സുധീഷ് കൊപ്പം, അസിസ്റ്റന്റ് സ്പോർട്സ് സെക്രട്ടറി നടേശൻ ശശി എന്നിവരുടെ നേതൃത്വത്തിൽ നടന്ന ഇൻഡോർ സ്പോർട്സിനു മലയാളി സമാജം ഭാരവാഹികളും സ്പോർട്സ് കമ്മിറ്റി,വളണ്ടിയർ ടീം, സമാജം വനിതാ വിഭാഗം, ബാലവേദി, സമാജം കോർഡിനേഷനിലെ  വിവിധ സംഘടന പ്രതിനിധികൾ എന്നിവർ നേതൃത്വം നൽകി.

Advertisment