ലോക പ്രശസ്തമായ ഷാർജ ബുക്ക് ഫെസ്റ്റിവലിൽ എറണാകുളം ജില്ലയിലെ സീനിയർ കോൺഗ്രസ്‌ നേതാവ് ആനന്ദ് ജോർജ് ന്റെ പുസ്തകങ്ങൾ പ്രദർശിപ്പിച്ചു

New Update
IMG-20251112-WA0050

ഷാർജ : പ്രദർശന നഗരിയിലെ ചിരന്തനയുടെ പബ്ലിക്കേഷന്റെ സ്റ്റാളിൽവച്ചാണ് പ്രകാശനം നടത്തിയത്. ഡോ : രംഗരാജൻ  യു എ ഇ ലെ സീനിയർ കോൺഗ്രസ്‌ നേതാവും   അറിയപ്പെടുന്ന ജീവകാരുണ്യ പ്രവർത്തകനും  എഴുത്തുകാരനുമായ സി പി  ജലീൽ  സാഹിബിന് പുസ്തകം കൈമാറിക്കൊണ്ട് എക്സിബിഷനിലെ പ്രകാശനം  നിർവഹിച്ചു. 

Advertisment

ചിരന്തന പബ്ലിക്കേഷന്റെ ചെയർമാൻ   ഗൾഫിൽ അറിയപ്പെടുന്ന സാമൂഹ്യ രാഷ്ട്രീയ ജീവകാരുണ്യപ്രവർത്തകൻ പുന്നക്കൻ മുഹമ്മദാലിയാണ് .എറണാകുളം  ഇൻകാ സ് സീനിയർ  നേതാക്കളായ   റിൻസൺ ആലുവ  , ബാബുരാജ് കാലടി
 എന്നിവർ സാന്നിഹിതരായിരുന്നു.

Advertisment