Advertisment

അങ്കമാലി സ്വദേശി കുവൈറ്റിൽ നിര്യാതനായി

അങ്കമാലി സ്വദേശി കുവൈറ്റിൽ നിര്യാതനായി

New Update
angamaly expat.jpg

കുവൈറ്റ് സിറ്റി: എറണാകുളം അങ്കമാലി സ്വദേശി കുവൈറ്റിൽ നിര്യാതനായി.അൽ ഇസാ മെഡിക്കൽ & സൈന്റിഫിക് കമ്പനി ജീവനക്കാരൻ ജീസോ ജോസ് (43)ആണ് മരണപ്പെട്ടത്. മൃതദേഹം നാട്ടിൽ കൊണ്ടുപോകുന്നതിനുള്ള നടപടി ക്രമം പുരോഗമിക്കുന്നു.  ഭാര്യ ഫെമി, മകൻ ജീവൽ ജോസ് , സഹോദരൻ ജിൻടോ, സഹോദരി ജീമാ ജോസ്, അച്ഛൻ ജോസ്, അമ്മ ജെസ്സി

#kuwait #latest news
Advertisment