ഇന്റര്‍നാഷണല്‍ ഡസ്ക്
Updated On
New Update
/sathyam/media/media_files/nuLRcceJY3Nz4Mhwbc1c.jpg)
സിഡ്നി: ഓസ്ട്രേലിയയുടെ പടിഞ്ഞാറൻ തീരത്ത് അടിഞ്ഞ അജ്ഞാത വസ്തു ഇന്ത്യയുടെ പിഎസ്എൽവി റോക്കറ്റിന്റെ അവശിഷ്ടമെന്ന് സ്ഥിരീകരണം.
Advertisment
രണ്ടു മീറ്റർ ഉയരത്തിൽ സിലിണ്ടർ ആകൃതിയിലുള്ള വസ്തു രണ്ടാഴ്ച മുമ്പാണ് പെർത്തിനടുത്ത് ജൂലിയൻ ബേ തീരത്ത് കണ്ടെത്തിയത്. ഇന്ത്യയുടെ പിഎസ്എൽവി റോക്കറ്റിന്റെ അവശിഷ്ടമാണിതെന്ന് ഓസ്ട്രേലിയൻ ബഹിരാകാശ ഏജൻസി അറിയിച്ചു.