സിദ്ധിക്കിന്റെ വേർപാട്  മലയാളചലച്ചിത്ര  സംവിധാനരംഗത്തിന് തീരാനഷ്ടം :മനോജ്‌ മയ്യന്നൂർ

New Update
333

മനാമ: മലയാള ചലച്ചിത്ര രംഗത്തും കലാരംഗത്തും നികത്താനാവാത്ത നഷ്ടമാണ്  സിദ്ധിക്കിന്റെ വേർപാട് ഉണ്ടാക്കിയതെന്ന് സ്റ്റേജ് ഷോ സംവിധായകൻ മനോജ്‌ മയ്യന്നൂർ പറഞ്ഞു. മലയാളത്തിന്റെ നിഷ്കളങ്കനായ സംവിധായകനാണ്  സിദ്ധിഖ്.

Advertisment

തന്റെ പല സ്റ്റേജ് ഷോകൾക്കും ചില ആർട്ടിസ്റ്റുകൾ കൂടുതൽ കാശ് പറയുമ്പോൾ അതിലിടപ്പെട്ട് വേണ്ടതായ ഒരുപാട് സഹായങ്ങൾ തനിക്ക്  സിദ്ധിക്ക് ചെയ്തുതന്നിട്ടുള്ള കാര്യം മറക്കാൻ കഴിയാത്തതാണെന്നും, ഈ വേർപാട് മലയാള സിനിമയ്ക്ക് പെട്ടെന്ന് നികത്താനാവുന്നതെല്ലെന്നും മനോജ്‌ മയ്യന്നൂർ പറഞ്ഞു.

Advertisment