കഴിഞ്ഞ ദിവസം ട്രാഫിക് മന്ത്രാലയം 648 നിയമപരമല്ലാത്ത രീതിയിൽ ടാക്സി സർവീസ് നടത്തിയവരെ പിടികൂടി.എയർപോർട്ട് സൗകാര്യ ആശുപത്രികൾ ഹോട്ടലുകൾ അപ്പാർട്ട് മെൻ്റുകൾ സൂപ്പർ മാർക്കറ്റ് ഹൈപ്പർ മാർക്കറ്റ് എന്നിവ കേന്ദ്രീകരിച്ചാണ് പിടികൂടിയത്
സംശയമുള്ള വണ്ടികൾ നിർത്തി പരിശോധനയും തുടങ്ങിയിട്ടുണ്ട്. വിസയില്ലാതെ രാജ്യത്ത് തങ്ങുന്നവരെയും കടുത്ത പരിശോധനയിൽ പിടിക്കപ്പെടുന്നുണ്ട്.