New Update
/sathyam/media/media_files/dKdPuMkptJLyRwVwHcJf.jpeg)
മനാമ : ബഹ്റൈനിൽ കഴിഞ്ഞ പത്തുവർഷമായി സജീവമായി ക്രിക്കറ്റ് കളിക്കുന്ന റിഫ എഫ് സി സി ടീം ഇന്ന് രാവിലെ റിഫ ക്രിക്കറ്റ് ഗ്രൗണ്ടിൽ വച്ച് പുതുവത്സരാഘോഷം നടത്തി.
Advertisment
അംഗങ്ങൾക്ക് വേണ്ടി വിന്റർ ക്യാമ്പ്, സമ്മർ ക്യാമ്പ് ,കൂടാതെ അംഗങ്ങളുടെ ക്ഷേമത്തിന് വേണ്ടിയുള്ള പ്രവർത്തനവും ക്ലബ് നടത്തി വരുന്നുണ്ട്.
ക്ലബ് മനേജർ ഷാജി അധ്യക്ഷനായ പരിപാടിക്ക് ക്യാപ്റ്റൻ റാഷിദ് അമ്പ്സ് സ്വാഗതവും ട്രഷറർ രാജു നന്ദിയും പറഞ്ഞു