ആഗോള താപനത്തിനെതിരെ സന്ദേശം; ലോകം മുഴുവൻ ചുറ്റി സഞ്ചരിക്കുന്ന സെൽക്കിൾ ബാബയുമായി കൂടിക്കാഴ്ച നടത്തി റൈഡേഴ്സ് ഓൺ വീൽ

New Update
1

ബഹ്റൈനിലെ പ്രമുഖ ഇന്ത്യൻ സൈക്ലിംഗ് ഗ്രൂപ്പ് ആയ റൈഡേഴ്സ് ഓൺ വീൽ (ROW) ആഗോള താപനത്തിനെതിരെ സന്ദേശവുമായി ലോകം മുഴുവൻ ചുറ്റി സഞ്ചരിക്കുന്ന സെൽക്കിൾ ബാബയുമായി കൂടിക്കാഴ്ച നടത്തി. 

Advertisment

ഇപ്പോഴത്തെ കാലാവസ്ഥ വ്യതിയാനത്തെ കുറിച്ചും അദ്ദേഹത്തിന്റെ യാത്രകളെ കുറിച്ചും ബാബ വിശദീകരിച്ചു.അദ്ദേഹം സന്ദർശിക്കുന്ന  103 മത്തെ രാജ്യം ആണ് ബഹ്റൈൻ. റൈഡേഴ്സ് ഓൺ വീൽ ക്യാപ്റ്റൻ സാജൻ ചെറിയാൻ , ഷിബിൻ തോമസ് , രാജേഷ് ബാബുവും കൂടാതെ മറ്റ് ഗ്രൂപ്പ് അംഗങ്ങളും സനിഹിതരായിരുന്നു.

ആരോഗ്യം സർവ്വദാനാൽ പ്രാധാന്യം എന്ന മുദ്രാവാക്യവുമായി എന്നും വൈകുന്നേരങ്ങളിൽ റൈഡുകൾ നടത്തി വരുന്നു. ഗ്രൂപ്പ് സൈക്ലിംഗ് ഇൽ ചേരാൻ താല്പര്യം ഉള്ളവർ 36646404 നമ്പറിൽ ബന്ധപ്പെടുക

Advertisment