New Update
/sathyam/media/media_files/l9TVXcW0vtXlDgU05Uu8.jpeg)
ബഹ്റൈനിലേക്ക് പതിനാല് ദിവസം മുമ്പ് എത്തിയ ആലപ്പുഴ അവലൂക്കുന്ന് പുന്നമട താഴ്ചയിൽ ഉദയകുമാർ 56 വയസ്സ് സൽമാനിയ മെഡിക്കൽ സെന്ററിൽ മരണപ്പെട്ടു ....
Advertisment
കഴിഞ്ഞ ദിവസം അവശനിലയിൽ ഹമദ് ടൗണിലെ സൗകാര്യ ആതുരാലയത്തിൽ പ്രവേശിപ്പിച്ചെങ്കിലും വലിയ രീതിയിൽ ചികിൽസക്കായി സാമൂഹ്യസേവന പ്രവർത്തകരുടെ സഹായത്തോടെ സൽമാനിയ മെഡിക്കൽ സെന്ററിലേക്ക് മാറ്റുകയും ചെയ്തിരുന്നു ...
വർഷങ്ങൾക്ക് മുമ്പ് ബഹ്റൈൻ പ്രവാസിയായിരുന്ന ഉദയകുമാർ പ്രാരാബ്ദങ്ങൾ കാരണം വീണ്ടും ടൈയിലർ ജോലി വിസയിൽ പതിനാല് ദിവസം മുമ്പ് എത്തിയതായിരുന്നു
മൃത്ദേഹം കുടുബവുമായി ചർച്ച ചെയ്തതിന്റെ അടിസ്ഥാനത്തിൽ ബഹ്റൈനിൽ സംസ്ക്കരിക്കുവാൻ തീരുമാനമായതായി സേവന കൂട്ടായ്മയായ ബഹ്റൈൻ കേരള സോഷ്യൽ ഫോറം ഹെൽപ്പ്ലൈൻ ടീം കൂട്ടായ്മ അറിയിച്ചു