ഐവൈസി ഇന്റർനാഷണൽ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു.

New Update
3

ഐ.വൈ.സി ഇന്റർനാഷണൽ ബഹ്‌റൈൻ അൽ റബീഹ് മെഡിക്കൽ സെന്ററുമായി സഹകരിച്ച് കൊണ്ട് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു. വെള്ളിയാഴ്ച്ച രാവിലെ 8 മുതൽ 12 വരെ മനാമയിലെ അൽ റബീഹ് മെഡിക്കൽ സെന്ററിൽ വെച്ചാണ് ക്യാമ്പ് നടക്കുന്നത്. 

Advertisment

യൂത്ത്‌ കോൺഗ്രസ് മുൻ സംസ്ഥാന സെക്രട്ടറി എ.കെ ഷാനിബ് ചടങ്ങിൽ മുഖ്യാതിഥിയായിരിക്കും.ക്യാമ്പിൽ നിരവധി വിദഗ്ദ ഡോക്ടർമാരുടെ സേവനം ലഭ്യമായിരിക്കും എന്ന് ഭാരവാഹികൾ അറിയിച്ചു

Advertisment