കനോലി നിലമ്പൂര്‍ ബഹ്റൈന്‍ കൂട്ടായ്മ  ധനസഹായം കൈമാറി

 മുന്‍ പ്രസിഡന്റ് ഷബീര്‍ മുക്കന്‍, വൈസ് പ്രസിഡന്റ്  റമീസ് കാളികാവ് എന്നിവര്‍ ചികിത്സ സഹായ കമ്മറ്റി ചെയര്‍മാന്‍ കക്കാടന്‍ റഹീമിന് കൈമാറി. 

New Update
24242

കനോലി നിലമ്പൂര്‍ ബഹ്റൈന്‍ കൂട്ടായ്മയുടെ ചാരിറ്റി വിംഗിന്റെ നേതൃത്വത്തില്‍ നിലമ്പൂര്‍ സ്വദേശിയുടെ മജ്ജ മാറ്റിവെക്കല്‍ ചികിത്സയ്ക്കുള്ള ധനശേഖരണ ഫണ്ടിലേക്ക്  സഹായധനം  മുന്‍ പ്രസിഡന്റ് ഷബീര്‍ മുക്കന്‍, വൈസ് പ്രസിഡന്റ്  റമീസ് കാളികാവ് എന്നിവര്‍ ചികിത്സ സഹായ കമ്മറ്റി ചെയര്‍മാന്‍ കക്കാടന്‍ റഹീമിന് കൈമാറി. 

Advertisment

കണ്‍വീനര്‍ ജയരാജ്, സജി, രമേഷ് സന്നിഹിതരായി. കനോലി കൂട്ടായ്മയുടെ ചാരിറ്റി വിങ് കണ്‍വീനര്‍ റസാഖ് കരുളായി പ്രസിഡന്റ് അന്‍വര്‍ നിലമ്പൂര്‍, ജനറല്‍ സെക്രട്ടറി സുബിന്‍ദാസ്, സ്ഥാപക സെക്രട്ടറി രാജേഷ് വി കെ, മറ്റു അംഗങ്ങളും ധന സമാഹരണത്തിന് നേതൃത്വം നല്‍കി. ട്രഷറര്‍ അനീസ് ബാബു നന്ദി രേഖപ്പെടുത്തി

 

Advertisment