ബഹ്‌റൈൻ മലയാളി കുടുംബം ഇഫ്താർ സംഗമം സംഘടിപ്പിച്ചു

author-image
ബഷീര്‍ അമ്പലായി
Updated On
New Update
baharin bmk

മനാമ : ബഹ്‌റൈനിലെ മലയാളി കുടുംബങ്ങളുടെ കൂട്ടായ്മയായ, "ബഹ്‌റൈൻ മലയാളി കുടുംബം", റമളാൻ മാസത്തിലെ പ്രവർത്തനങ്ങളുടെ ഭാഗമായി, തൊഴിലാളികൾക്കൊപ്പം ഇഫ്താർ സംഗമം സംഘടിപ്പിച്ചു.

Advertisment

baharin bmk 12

അറാദിലെ ഷിപ്പിങ് കമ്പനിയിലെ തൊഴിലാളികളുടെ താമസസ്ഥലത്ത് സംഘടിപ്പിച്ച ഇഫ്താർ സംഗമത്തിൽ 175 ഓളം തൊഴിലാളികൾ പങ്കെടുത്തു.സഹകരിച്ച എല്ലാവർക്കും, ബി എം കെ ക്ക്‌ വേണ്ടി, ഉപദേശക സമിതി അംഗവും, ഇഫ്താർ മീറ്റ് കോ ഓർഡിനേറ്ററുമായിരുന്നു.

bmk baharin 45

അബ്ദുൽ റെഹ്മാൻ കാസർഗോഡ്,  പ്രസിഡന്റ്‌ : ധന്യ സുരേഷ് ,  സെക്രട്ടറി : രാജേഷ് രാഘവ് ഉണ്ണിത്താൻ, ആക്ടിങ് ട്രെഷറർ : പ്രദീപ്‌ കാട്ടിൽ പറമ്പിൽ തുടങ്ങിയവർ പങ്കെടുത്തു 

Advertisment