കോഴിക്കോട് വടകര സ്വദേശി ബഹ്റൈനിൽ മരണപ്പെട്ടു

New Update
ANOOP DEATH

മനാമ: കോഴിക്കോട് ജില്ലയിലെ വടകര  സ്വദേശി അനൂപ് 38 വയസ്സ് ബഹ്‌റൈനിൽ മരണപ്പെട്ടു.  മനാമയിൽ ജോലി ചെയ്യുന്ന അനൂപിനെ നെഞ്ചുവേദനെയെ തുടർന്ന്  സൗകാര്യ ആശുപത്രിയിൽ  കൊണ്ടുപോയെങ്കിലും  മരണപ്പെടുകയായിരുന്നു 

Advertisment