എയ്‌ന ബഹ്‌റൈൻ നേഴ്സസ് ഡേ ആഘോഷിച്ചു

New Update
d29e0c45-9ef6-4f10-bb74-b5495ebf6a75

ബഹ്‌റൈൻ : ബഹ്റൈനിലെ സൽമാനിയ എമർജൻസി വിഭാഗം നേഴ്സുമാരുടെ സൌഹൃദ കൂട്ടായ്മയായ എയ്‌ന( AEINA) നേഴ്സസ് ഡേ ആഘോഷിച്ചു.  മെയ് 6 ചൊവ്വാഴ്ച വൈകിട്ട് സൽമാനിയ  ഇൻഡ്യൻ ഡിലൈറ്റ് റെസ്റ്റോറൻ്റിൽ വച്ച് നടന്ന ആഘോഷത്തിൽ വിവിധയിനം കലാപരിപാടികളും തുടർന്ന് ബഹ്റൈൻ പ്രവാസ ജീവിതം കഴിഞ്ഞ് പോകുന്ന നേഴ്സുമാർക്ക് മൊമൻ്റോയും നൽകി ആദരിച്ചു.