ഹ്രസ്വ സന്ദര്‍ശനാര്‍ത്ഥം ബഹ്റൈനിലെത്തിയ മന്ത്രി ചിഞ്ചുറാണിയെ യുപിപി നേതാക്കള്‍ സന്ദര്‍ശിച്ചു

New Update
upp leaders visited chinchu rani

ബഹ്റൈന്‍: ഹ്രസ്വ സന്ദര്‍ശനാര്‍ത്ഥം ബഹ്റൈനിലെത്തിയ കേരളമൃഗ സംരക്ഷണ - ക്ഷീര വികസന വകുപ്പ് മന്ത്രി ചിഞ്ചുറാണിയെ യുപിപി നേതാക്കള്‍ സന്ദര്‍ശിച്ചു. മുന്‍ ഇന്ത്യന്‍ സ്കൂള്‍ ചെയര്‍മാനും യുപിപി ചെയര്‍മാനുമായ  എബ്രഹാം ജോണ്‍, സെക്രട്ടറി ജ്യോതിഷ് പണിക്കര്‍, മറ്റു ഭാരവാഹിയായ ബിജു ജോര്‍ജ്ജ് എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.

Advertisment