ജസ്റ്റിസ് ഫാത്തിമ ബീവിയുടെ നിര്യാണത്തില്‍ ബഹ്റൈന്‍ കേരള സോഷ്യല്‍ ഫോറം കൂട്ടായ്മ അനുശോചിച്ചു

New Update
obit justis fathima beevi

ബഹ്റൈന്‍: സുപ്രീം കോടതി ജഡ്ജിയും തമിഴ്നാട് ഗവർണറുമായിരുന്ന ജസ്റ്റിസ് ഫാത്തിമ ബീവി (96) യുടെ വേർപാടിലും കുടുബ ദുഖത്തിലും പങ്ക് ചേർന്ന് ബഹ്റൈൻ കേരള സോഷ്യൽ ഫോറം കൂട്ടായ്മ അനുശോചിച്ചു. 

Advertisment

മുൻ ബഹ്റൈൻ പ്രവാസിയും ബഹ്റൈൻ കേരള സോഷ്യൽ ഫോറം കൂട്ടായ്മ അംഗവുമായ സിയാദ് ഏഴംകുളത്തിന്റെ മാതൃ സഹോദരികൂടിയാണ്.

Advertisment