മുൻ ബഹ്റൈൻ ഒഐസിസി കണ്ണൂർ ജില്ലാ പ്രസിഡന്റ് സുനിൽകുമാർ ബഹ്റൈനിൽ നിര്യാതനായി

New Update
obit sunil kumar

ബഹ്റൈന്‍: മുൻ ബഹ്റൈൻ ഒഐസിസി കണ്ണൂർ ജില്ലാ പ്രസിഡന്റ് സുനിൽകുമാർ ബഹ്റൈനിൽ ഇന്നെലെ രാത്രി മരണപ്പെട്ടു. ആലി ബൂരിയിൽ ഗാരേജ് നടത്തിവരികയായിരുന്നു. ബഹറൈന്‍ ശ്രീ മുത്തപ്പൻ മടപ്പുരയുടെ ട്രസ്റ്റിയും കണ്ണൂർ ജില്ലാ പ്രവാസി അസോസിയേഷൻ അംഗവുമായിരുന്നു. ഭാര്യ: ഷമീന. മക്കൾ: സായന്ത്, ശ്രീഹരി. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുവാനുള്ള ഏർപ്പാടുകൾ ചെയ്തു വരുന്നു.

Advertisment