കോഴിക്കോട് വടകര കുരിക്കിലാട് സ്വദേശി ടി.കെ പ്രദീപ്‌കുമാർ ബഹ്റൈനിൽ നിര്യാതനായി

New Update
obit pradeepkumar

ബഹ്റൈന്‍: കോഴിക്കോട് വടകര കുരിക്കിലാട് സ്വദേശി ടി.കെ പ്രദീപ്‌കുമാർ (52) ബഹ്റൈനിൽ നിര്യാതനായി. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനു വേണ്ടിയുള്ള നിയമ കാര്യങ്ങൾ ബഹ്റൈൻ കേരള സോഷ്യൽ ഫോറം ഹെൽപ്പ് ലൈൻ ടീമിന്റെ നേതൃത്വത്തിൽ പൂർത്തീകരിച്ചു വരുന്നു.

Advertisment