ബഹ്റൈനില്‍ മരണപ്പെട്ട കട്ടപ്പന സ്വദേശിയുടെ മൃത്ദേഹം ബികെഎസ്എഫിന്റെ നേതൃത്വത്തിൽ ചൊവ്വാഴ്ച നാട്ടിലേക്ക് അയക്കും

author-image
ബഷീര്‍ അമ്പലായി
Updated On
New Update
obit gireesh kumar-2

ബഹ്റൈന്‍: ബഹ്റൈനിൽ കഴിഞ്ഞ ദിവസം സൽമാനിയ മെഡിക്കൽ സെന്ററിൽ മരണപ്പെട്ട ഇടുക്കി കട്ടപ്പന സ്വദേശി ഗിരീഷ് കുമാർ (50) ന്‍റെ മൃത്ദേഹം നാട്ടിലേക്ക് അയക്കുന്നതിന്റെ ഭാഗമായുള്ള നിയമനടപടികൾ ജോലി ചെയ്തിരുന്ന സൂപ്പർ മാർക്കറ്റ് മാനോജ്മെന്‍റ് ബഹ്റൈൻ കേരള സോഷ്യൽ ഫോറം ഹെൽപ്പ് ലൈനിന്റെ സഹായത്തോടെ നാട്ടിലേക്ക് അയക്കുന്നതിന്റെ ഭാഗമായി ചൊവ്വാഴ്ച ഉച്ചക്ക് 12 മണിക്ക് സൽമാനിയ മോർച്ചറിയിൽ പൊതുദർശനത്തിന് വെക്കും. 

Advertisment

നാളെ വൈകിട്ടുള്ള വിമാനത്തിൽ മൃതദേഹം കൊച്ചി നെടുമ്പാശേരി എയർ പോർട്ടിലേക്കാണ് അയക്കും.

Advertisment