New Update
/sathyam/media/media_files/uqvq9UuYrNxr24x13wBI.jpg)
ബഹ്റൈന്‍: ബഹ്‌റൈൻ ഒഐസിസി പാലക്കാട് ജില്ല കമ്മിറ്റി കുടുംബ സംഗമവും യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന സെക്രട്ടറി എ കെ ഷാനിബിന് സ്വീകരണവും നാളെ വെള്ളി (12.01.2024) ന് ഒഐസിസി ഓഫീസിൽ വെച്ച് നടക്കും.
Advertisment
ചടങ്ങിൽ ഒഐസിസി നേതാക്കളും പ്രവർത്തകരും സാമൂഹ്യ സാംസ്‌കാരിക മേഖലയിലെ പ്രമുഖ വ്യക്തിത്വങ്ങളും പങ്കെടുക്കുമെന്ന് ജില്ല പ്രസിഡന്റ് സൽമാനുൽ ഫാരിസ് ജനറൽ സെക്രട്ടറി നിസാർ കുന്നംകുളത്തിങ്ങൽ എന്നിവർ അറിയിച്ചു