New Update
/sathyam/media/media_files/gmfQ9rl5rSPAZp87qFy3.jpg)
ബഹ്റൈന്‍: ഗൃഹാതുര ഓർമ്മകൾ ഉണർത്തുന്ന നിലമ്പൂർ പാട്ടുത്സവം ബഹറിനിലും സംഘടിപ്പിക്കാൻ ഒരുങ്ങി കനോലി നിലമ്പൂർ ബഹ്റൈൻ കൂട്ടായ്മ. ഒമ്പതാം തീയതി വെള്ളിയാഴ്ച്ച വൈകീട്ട് അഞ്ചുമണിക്ക് ബിഎംസി ഓഡിറ്റോറിയത്തിൽ വെച്ച് നടത്തുന്ന പരിപാടിയിൽ കലാസാംസ്കാരിക സാമൂഹിക രംഗത്തെ പ്രമുഖർ പങ്കെടുക്കും. നയന മനോഹരമായ ഒട്ടേറെ കലാപരിപാടികൾ അരങ്ങേറുമെന്നും ഭാരവാഹികൾ അറിയിച്ചു.