സത്യം ഓണ്‍ലൈന്‍ 12 -ാമത് വാര്‍ഷിക ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയ സിനിമാ താരം രവീന്ദ്രനെ സത്യം ഓണ്‍ലൈന്‍ ബഹ്റൈന്‍ നാഷണല്‍ ഹെഡ് ബഷീര്‍ അമ്പലായി ബഹ്റൈന്‍ എയര്‍പോര്‍ട്ടില്‍ സ്വീകരിച്ചു

author-image
ന്യൂസ് ബ്യൂറോ, ബഹ്റിന്‍
Updated On
New Update
actor ravindran

സത്യം ഓണ്‍ലൈന്‍ 12 -ാമത് വാര്‍ഷിക ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയ സിനിമാ താരവും ഫിലിം പ്രൊഡക്ഷന്‍ മാനേജിംഗ് ഡയറക്ടറുമായ രവീന്ദ്രനെ ബഹ്റൈന്‍ എയര്‍പോര്‍ട്ടില്‍ സത്യം ഓണ്‍ലൈന്‍ നാഷണല്‍ ഹെഡ് ബഷീര്‍ അമ്പലായി സ്വീകരിക്കുന്നു.

ബഹ്റൈന്‍: സത്യം ഓണ്‍ലൈന്‍ 12 -ാമത് വാര്‍ഷിക ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയ സിനിമാ താരവും ഫിലിം പ്രൊഡക്ഷന്‍ മാനേജിംഗ് ഡയറക്ടറുമായ രവീന്ദ്രനെ ബഹ്റൈന്‍ എയര്‍പോര്‍ട്ടില്‍ സത്യം ഓണ്‍ലൈന്‍ നാഷണല്‍ ഹെഡ് ബഷീര്‍ അമ്പലായി സ്വീകരിച്ചു. സൗദിയിലെ എഴുത്തുകാരനും സാംസ്കാരിക പ്രവര്‍ത്തകനുമായ മന്‍സൂര്‍ പള്ളൂരും വെള്ളിയാഴ്ച രാവിലെ  ബഹ്റൈനില്‍ എത്തും.

Advertisment