ബഷീര്‍ അമ്പലായി
Updated On
New Update
/sathyam/media/media_files/Fs2Y2S9hevGVjNucYZbH.jpg)
മനാമ: ബഹ്‌റൈന്‍ നന്തി അസോസിയേഷൻ ഇഫ്താർ സംഗമം നടത്തി. മനാമ യതീം സെന്റർ അൽ ഒസ്റാ റെസ്റ്റോറന്റിൽ വെച്ച് നടന്ന നോമ്പുതുറയിൽ കൂട്ടായ്മയുടെ ഇരുന്നൂറിൽപരം വരുന്ന അംഗങ്ങളും ഫാമിലിയും പങ്കെടുത്തു.
Advertisment
പരിപാടിയിൽ ഇന്ത്യൻ സ്കൂൾ ചെർമാൻ ബിനു മണ്ണിൽ ആശംസ അർപ്പിച്ചു സംസാരിച്ചു. ബഹ്‌റൈനിലെ മുഖ്യധാരാ രംഗത്തെ പൊതുപ്രവർത്തകരായ എ.പി ഫൈസൽ ,ഗഫൂർ ഉണ്ണികുളം ബിനു മണ്ണിൽ,കെ ടി സലീം ,സുബൈർ കണ്ണൂർ, ബഷീർ അമ്പലായി , ലത്തീഫ് മരക്കാട്ട്, മജീദ് തണൽ ,ഹംസ,അസീൽ അബ്ദുറഹിമാൻ, രാധാ കൃഷണൻ എന്നിവർ പങ്കെടുത്തു. മുഫതഫ കുന്നുമ്മൽ അദ്ധ്യക്ഷതയിൽ നൗഫൽ നന്തി സ്വാഗതവും ഫൈസൽ എം വി നന്ദിയും പറഞ്ഞു .