ബഷീര്‍ അമ്പലായി
Updated On
New Update
/sathyam/media/media_files/M8omypC6eqptBTgl0uR4.jpg)
മനാമ: ലോക്‌സഭാ തെരെഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ ഒഐസിസി എറണാകുളം ജില്ലാ കമ്മിറ്റി അവസരം ഒരുക്കുന്നു. കുറഞ്ഞ നിരക്കിൽ വിമാന സൗകര്യം ഏർപ്പെടുത്തി നാട്ടിൽ വോട്ട് ചെയ്യാൻ പോകുന്ന പ്രവാസികൾക്ക് ആശ്വാസം ആകുകയാണ്.
Advertisment
ഏപ്രിൽ 21 ന് പുറപ്പെടുന്ന വിമാനത്തിൽ ആദ്യം ബുക്ക് ചെയ്യുന്ന 50 പേർക്കാണ് കുറഞ്ഞ നിരക്കിൽ ടിക്കറ്റ് ലഭ്യമാകുന്നത്. കൂടുതൽ വിവരങ്ങൾക്ക് 33681118, 33691118 എന്നീ നമ്പറുകളിൽ ബന്ധപ്പെടണം എന്ന് ജില്ലാ കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു.