ബഷീര്‍ അമ്പലായി
Updated On
New Update
/sathyam/media/media_files/BRzr0AoiQhmKRSmJyJdG.jpg)
മനാമ: ന്യൂനമര്‍ദ്ദം മൂലം ചൊവ്വാഴ്ച (ഏപ്രില്‍ 30) മുതല്‍ ബഹ്‌റൈനില്‍ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം.
Advertisment
കാലാവസ്ഥയിലെ മാറ്റങ്ങൾ കുറച്ച് ദിവസം നീണ്ടുനിന്നേക്കാം. ജനങ്ങൾ കാലാവസ്ഥയിലെ മാറ്റങ്ങളും മുന്നറിയിപ്പുകളിലും സൂക്ഷ്മത പാലിക്കണമെന്നും ഗതാഗത ടെലികമ്മ്യൂണിക്കേഷൻ മന്ത്രാലയത്തിൻ്റെ കാലാവസ്ഥ വിഭാഗവും അറിയിച്ചു.
ഏപ്രിൽ ആദ്യം പതിറ്റാണ്ടുകൾക്ക് ശേഷമുള്ള കനത്ത മഴയും കാറ്റും പൊതുജീവിതത്തെ ഏറെ ബാധിച്ചിരുന്നു.